Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതളിപ്പറമ്പിൽ പ്ലൈവുഡ്​...

തളിപ്പറമ്പിൽ പ്ലൈവുഡ്​ ഫാക്​ടറിയിൽ തീപിടുത്തം

text_fields
bookmark_border
തളിപ്പറമ്പിൽ പ്ലൈവുഡ്​ ഫാക്​ടറിയിൽ തീപിടുത്തം
cancel

കണ്ണൂർ: തളിപ്പറമ്പ്​ നാടുകാണിയിലെ പ്ലൈവുഡ്​ ഫാക്​ടറിയിൽ തീപിടുത്തം. തളിപ്പറമ്പ്​ - ആലക്കോട്​ റോഡിലെ ചെട്ടിയാർകുന്നേൽ പ്ലൈവുഡ്​ ഫാക്ടിയിലാണ്​ തീപിടുത്തമുണ്ടായത്​. അപകടത്തിൽ ആളപായമില്ല.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ്​ അപകടം. ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിന്​ കാരണമായതെന്നാണ്​ പ്രാഥമിക നിഗമനം. ലക്ഷകണക്കിന്​ ​രൂപയുടെ ​ നഷ്ടം കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireplywood factory
News Summary - fire on plywood factory
Next Story