Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒതായിയിൽ മരം മില്ലിൽ...

ഒതായിയിൽ മരം മില്ലിൽ തീ പിടിത്തം ; വൻ നാശനഷ്​ടം

text_fields
bookmark_border
othaya-fire
cancel

എടവണ്ണ: ഒതായിയിൽ മരം മില്ലിൽ തീ പിടുത്തം. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് തീ പിടിച്ചത്. നിലമ്പൂർ, തിരുവാല ി, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എമർജൻസി റെസ്‌ക്യു ഫോഴ്സ് അംഗങ്ങളും, നാട്ടുകാരും ചേർന്ന്​ പുലർച്ചെ അഞ്ചരയോടെ തീ നിയന്ത്രണ വിധേയമാക്കി.

ലക്ഷക്കണക്കിന് രൂപയുടെ ഫർണീച്ചറുകളും യന്ത്രങ്ങളും കത്തി നശിച്ചിട്ടുണ്ട്​. തീപിടിത്തത്തിൻെറ കാരണം വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newswood millmalayalam newsEdavannaothayi
News Summary - fire at othayi wood mill; lakhs of rupees' materials burned -kerala news
Next Story