Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്രിക്കടക്ക് തീയിട്ട സംഭവം: യുവാവ് പിടിയിൽ
text_fieldsbookmark_border
സുജിത്ത് ലാൽ
കൽപറ്റ: എടപ്പെട്ടിയിലെ ആക്രിക്കടക്ക് തീവെച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാലാണ് (37) അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരോടുള്ള വ്യക്തിവൈരാഗ്യമാണ് തീവെക്കാൻ കാരണമെന്നാണ് വിശദീകരണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഒരാൾ എത്തി തീയിടുന്ന ദൃശ്യം കണ്ടത്. തുടർന്ന് കൽപറ്റ പൊലീസ് കേസെടുത്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

