Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് കലക്ടറേറ്റിലെ...

വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസിൽ തീപിടിത്തം -VIDEO

text_fields
bookmark_border
വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസിൽ തീപിടിത്തം -VIDEO
cancel

കൽപറ്റ: വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസിൽ തീപിടിത്തം. രാത്രി 10.30ഓടെയാണ് തീപടർന്നത്. കൽപറ്റ ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.

ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekalpeta collectorate
Next Story