Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിസോർട്ടിൽ വെള്ളംകയറി വിദേശികൾ ഉൾപ്പെടെ കുടുങ്ങി; ഫയർഫോഴ്സ് രക്ഷപ്പെടുത്തി
text_fieldsbookmark_border
പെരുമ്പാവൂർ: ശക്തമായ മഴയെ തുർന്ന് കോടനാട് എലഫന്‍റ് ഫാസ് റിസോർട്ടിൽ പുലർച്ചെ വെള്ളം കയറി. പെരുമ്പാവൂർ ഫയർഫോഴ്സ് റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
വിദേശികൾ അടക്കം ഏഴ് പേരെയാണ് രക്ഷപെടുത്തിയത്. ഓഫിസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഇന്നോവ കാർ, ജനറേറ്റർ, കമ്പ്യൂട്ടർ മുതലായവ നശിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

