Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽപ്പറ്റ കിൻഫ്ര വ്യവസായ പാർക്കിൽ തീപിടിത്തം

text_fields
bookmark_border
കൽപ്പറ്റ കിൻഫ്ര വ്യവസായ പാർക്കിൽ തീപിടിത്തം
cancel

കൽപ്പറ്റ: ദേശീയപാതക്കരികിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ വൻ തീപിടിത്തം. എക്സൽ ബെഡ്സ് കമ്പനിയിലാണ് ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ആളപായമില്ല.

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fire caught in kinfra kalpetta
Next Story