Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനം വകുപ്പി​െൻറ...

വനം വകുപ്പി​െൻറ മുളന്തോട്ടത്തില്‍ തീപിടുത്തം, മൂന്നര ഏക്കര്‍ അടിക്കാട് കത്തിനശിച്ചു

text_fields
bookmark_border
fire broke out-warehouse
cancel

പാ​ങ്ങോ​ട്: വ​ന​ത്തി​ലും സ​മീ​പ പു​ര​യി​ട​ത്തി​ലു​മു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ല്‍ മൂ​ന്ന​ര ഏ​ക്ക​ര്‍ പ്ര​ദേ​ശ​ത്തെ അ​ടി​ക്കാ​ട് ക​ത്തി ന​ശി​ച്ചു.വ​നം വ​കു​പ്പി​െൻറ പാ​ലോ​ട് റെ​യി​ഞ്ചി​െൻറ കീ​ഴി​ല്‍ പാ​ങ്ങോ​ട് ചെ​മ്പം​കോ​ടി​ലു​ള്ള മു​ള, അ​ക്കേ​ഷ്യ പ്ലാ​േ​ൻ​റ​ഷ​നി​ലെ ര​േ​ണ്ട​ക്ക​ര്‍ പ്ര​ദേ​ശ​ത്തെ​യും സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള കൊ​ച്ചാ​ലും​മൂ​ട് എ​സ്.​ആ​ര്‍ മ​ന്‍സി​ലി​ല്‍ നി​സാ​മി​െൻറ ഒ​ന്ന​ര ഏ​ക്ക​ര്‍ പു​ര​യി​ട​ത്തി​ലു​മാ​ണ് അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം മു​ള​ന്തോ​ട്ട​ത്തി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ​നി​ന്ന്​ തൊ​ട്ട​ടു​ത്തു​ള്ള നി​സാ​മി​െൻറ പു​ര​യി​ട​ത്തി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ര്‍ന്ന് വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ക​ട​യ്ക്ക​ല്‍ അ​ഗ്​​നി​ശ​മ​ന​സേ​നാ വി​ഭാ​ഗം നാ​ട്ടു​കാ​രു​ടെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ഗ്രേ​ഡ് അ​സി​സ്​​റ്റ​ന്‍ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി. ​വി​നോ​ദ്, ഫ​യ​ര്‍ ആ​ൻ​ഡ്​​ റ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ സ​ഞ്ജു, അ​സീം, അ​ജീ​ഷ്, ഹോം​ഗാ​ര്‍ഡ് സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforestFire Breakpangodbamboo garden
News Summary - fire broke out in the bamboo garden of the forest department
Next Story