Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മാണ്ടാട്ട്...

മുട്ടിൽ മാണ്ടാട്ട് തീപ്പിടിത്തം; പത്ത് ഏക്കറിലധികം കത്തിനശിച്ചു

text_fields
bookmark_border
മുട്ടിൽ മാണ്ടാട്ട് തീപ്പിടിത്തം; പത്ത് ഏക്കറിലധികം കത്തിനശിച്ചു
cancel

കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട്ട് രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ പത്ത് ഏക്കറിലധികം സ്ഥലം കത്തിനശിച്ചു. രാത്രി എട്ടരയോടെയാണ് സ്വകര്യ വ്യക്തിയുടെ കൃഷിത്തോട്ടത്തിൽ തീപ്പിടിത്തമുണ്ടായത്.

കൽപ്പറ്റ അഗ്നിശമന സേന ഒന്നരമണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫിസർ കെ.എം. ജോമിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ഹമീദ് വി, ഫയർ ഓഫിസർമാരായ സുനി ജോർജ്ജ്, നിഖിൽ ദാസ്, ഷറഫുദീൻ, വി.എം അരുൺ, ഹോംഗാർഡ് ഗോവിന്ദൻകുട്ടി എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Show Full Article
TAGS:Forest fire
News Summary - fire broke out in muttil mandatt
Next Story