Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം

text_fields
bookmark_border
ആലുവയിൽ അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം
cancel

ആലുവ: മുപ്പത്തടത്ത് അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം. കെ.എസ്.ഇ.ബിക്ക് സമീപമുള്ള കമ്പനിയിൽ ഞായറാഴ്ച്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മോട്ടോറിൽ നിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അറിയുന്നത്.

അലുമിനിയം പോളിഷ് ചെയ്യുമ്പോഴുണ്ടാകുന്ന പൊടിയടക്കമുള്ള മാലിന്യങ്ങൾ സമീപത്തുണ്ടായിരുന്നു. ഇതിലേക്കാണ് തീ പടർന്നത്. ഉടനെ ആലുവ, ഫയർ ഫോഴ്സുകളെത്തി തീ അണക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fire broke out at an aluminum coating company in Aluva
Next Story