Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം കലക്ട്രേറ്റിൽ...

എറണാകുളം കലക്ട്രേറ്റിൽ തീപിടുത്തം

text_fields
bookmark_border
fire breaks out
cancel

കൊച്ചി: എറണാകുളം കലക്ട്രേറ്റിൽ തീപിടുത്തം. കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജി.എസ്.ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മിഷനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സെത്തി തീയണച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Collectoratefire.
News Summary - Fire at Ernakulam Collectorate
Next Story