Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ വീടിന്​ തീപിടിച്ചു

text_fields
bookmark_border
ആലപ്പുഴയിൽ വീടിന്​ തീപിടിച്ചു
cancel

ആലപ്പുഴ: തലവടിയിൽ വീടിന്​ തീപിടിച്ച്​ ഭാഗികമായി കത്തി നശിച്ചു. കട്ടിലിൽ വീട്ടിൽ വിലാസിനിയുടെ വീടിനാന് തീപിട ിച്ചത്. മേൽക്കൂരയടക്കം തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്. തിങ്കളാഴ്​ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ്​ ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെയും അഗ്​നിശമന സേനാംഗങ്ങളെയും വിവരമറിക്കുകയായിരുന്നു.

അഗ്​നിശമന സേന എത്തിയാണ് തീയണച്ചത്. ആശുപത്രിയിൽ പോകാനായി ബാങ്കിൽ നിന്നെടുത്ത് സൂക്ഷിച്ച 7000 രൂപയും വീട്ടുപകരണങ്ങളും കത്തിനശിച്ചതായി വിലാസിനി പറഞ്ഞു. മകൻ സന്തോഷിനൊപ്പാണ് ഇവർ താമസിച്ചിരുന്നത്. തലവടി പഞ്ചായത്തംഗങ്ങൾ സ്ഥലം സന്ദർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fire at Alappuzha thalavadi -kerala news
Next Story