Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം

text_fields
bookmark_border
തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം
cancel

തിരുവനന്തപുരം: കരമനയിലെ ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോര ്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് നിലകളിലായുള്ള ഷോറൂമിൻെറ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 9.30 ഓടെയാണ് കടക്ക് തീ പിടിച്ചത്. രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്.

ഷോപ്പ് തുറക്കുന്നതിന് മുമ്പായിരുന്നു തീപടര്‍ന്നത് എന്നതിനാല്‍ ജീവനക്കാര്‍ അധിക പേരൊന്നും എത്തിയിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fire accident in trivandrum
Next Story