Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹസദ്യ ഒരുക്ക​ുന്നതിനിടെ തിളക്കുന്ന ചോറുപാ​ത്രത്തിൽ വീണ്​ യുവാവിന്​ പൊള്ളലേറ്റു

text_fields
bookmark_border
വിവാഹസദ്യ ഒരുക്ക​ുന്നതിനിടെ തിളക്കുന്ന ചോറുപാ​ത്രത്തിൽ വീണ്​ യുവാവിന്​ പൊള്ളലേറ്റു
cancel

കണ്ണൂർ: വിവാഹസദ്യ ഒരുക്ക​ുന്നതിനിടെ തിളക്കുന്ന ചോറുപാ​ത്രത്തിൽ വീണ്​ യുവാവിന്​ പൊള്ളലേറ്റു. കുറ്റ്യാട്ട ൂർ വില്ലേജ്​മുക്കിലെ വിജേഷിനാണ്​ (30) പൊള്ളലേറ്റത്​. വലതുകൈക്ക്​ സാരമായി പൊള്ളലേറ്റ ഇയാളെ ജില്ല ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തി​​െൻറ വീട്ടിൽ വിവാഹസദ്യ തയാറാക്കുന്നതിന്​ സഹായിക്കാനെത്തിയ വിജേഷ്​ കാൽതെന്നി ചോറുപാത്രത്തിൽ കൈകുത്തി വീഴുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire accident- kerala news
Next Story