Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർതൃമതിക്ക്...

ഭർതൃമതിക്ക് നഗ്നചിത്രങ്ങൾ അയച്ചെന്ന പരാതി; പൊലീസുകാരനെതിരെ കേസ്

text_fields
bookmark_border
ഭർതൃമതിക്ക് നഗ്നചിത്രങ്ങൾ അയച്ചെന്ന പരാതി; പൊലീസുകാരനെതിരെ കേസ്
cancel

ത​ളി​പ്പ​റ​മ്പ്: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ഭ​ർ​തൃ​മ​തി​ക്ക് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചെ​ന്ന പ​രാ​തി​യി​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ.​എ.​പി ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്. അ​തേ​സ​മ​യം, യു​വ​തി പൊ​ലീ​സു​കാ​ര​നെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. കേ​സ് കൊ​ടു​ക്കാ​തി​രി​ക്കാ​ൻ യു​വ​തി 20 ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് പൊ​ലീ​സു​കാ​ര​​​െൻറ പ​രാ​തി.

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഭ​ര്‍തൃ​മ​തി​ക്ക് വാ​ട്‌​സാ​പ്പ് വ​ഴി സ്വ​ന്തം ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ത​മ്മി​ല്‍ ഫേ​സ്ബു​ക്ക് വ​ഴി സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ പ്ര​ശ്‌​നം സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ന്നി​ല്‍ എ​ത്തി​യി​രു​ന്നു. അ​ന്ന് ഒ​ത്തു​തീ​ര്‍പ്പി​ലെ​ത്തി​യ വി​ഷ​യ​ത്തി​ല്‍ യു​വ​തി വീ​ണ്ടും പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.
അ​തേ​സ​മ​യം, യു​വ​തി ത​ന്നെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് പൊ​ലീ​സു​കാ​ര​നും പ​രാ​തി​പ്പെ​ട്ടു. 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യു​ള്ള ഓ​ഡി​യോ സ​ന്ദേ​ശം പൊ​ലീ​സു​കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
TAGS:FIR sending nude picture sexual abuse kerala news malayalam news 
Web Title - FIR against police officer for sending nude pictures to a lady -kerala news
Next Story