Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരം നൽകിയില്ല;...

വിവരം നൽകിയില്ല; 12,500 രൂപ പിഴ ശിക്ഷ

text_fields
bookmark_border
വിവരം നൽകിയില്ല; 12,500 രൂപ പിഴ ശിക്ഷ
cancel

തി​രു​വ​ന​ന്ത​പു​രം: ഭൂ​ജ​ല​വ​കു​പ്പി​ൽ 2011 ഒ​ക്ടോ​ബ​ർ 18ന് ​സ​മ​ർ​പ്പി​ച്ച വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ വി​വ​രം ന​ൽ​കാ​തി​രു​ന്ന​തി​ന് 12,500 രൂ​പ പി​ഴ. തി​രു​വ​ന​ന്ത​പു​രം ആ​റാ​ലും​മൂ​ട് അ​ര​ങ്ക​മു​ക​ൾ കൊ​ല്ല​വി​ളാ​കം ഡി. ​രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ന​ട​പ​ടി. ഭൂ​ജ​ല​വ​കു​പ്പ്​ ഡ​യ​റ​ക്ട​റാ​യി എ​ട്ടു​വ​ർ​ഷം മു​മ്പ്​ വി​ര​മി​ച്ച ബാ​ബു എ​ൻ. ജോ​സ​ഫി​നെ​യാ​ണ്​ ശി​ക്ഷി​ച്ച​ത്. സൂ​പ്ര​ണ്ടി​ങ് ഹൈ​ഡ്രോ​ജി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ൽ സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ആ​യി​രി​ക്കെ 2011ൽ ​ല​ഭി​ച്ച വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്ക്​ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നാ​ണ്​ ശി​ക്ഷ. വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​കെ.​എം. ദി​ലീ​പി​േ​ന്റ​താ​ണ് ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTI ActFineKerala News
News Summary - Fine imposed for violation of RTI Act
Next Story