Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്​റസ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
madrassa
cancel

കോഴി​ക്കോട്​: കേരള മദ്​റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.പി. അബ്​ദുൽ ഗഫൂര്‍ അറിയിച്ചു.

www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ലോക്ഡൗണ്‍ മൂലം പല അധ്യാപകര്‍ക്കും യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - financial aid for madrassa teachers; last date for application postporned -kerala news
Next Story