Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സ​​ർ​​ക്കാ​​ർ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ അനധികൃത നിയമനങ്ങളിൽ മുന്നറിയിപ്പുമായി ധന സെക്രട്ടറി

text_fields
bookmark_border
സ​​ർ​​ക്കാ​​ർ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ അനധികൃത നിയമനങ്ങളിൽ മുന്നറിയിപ്പുമായി ധന സെക്രട്ടറി
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​ർ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​വി​​രു​​ദ്ധ നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്കും സ്ഥി​​ര​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ​​ക്കു​​മെ​​തി​​രെ ധ​​ന​​വ​​കു​​പ്പ് അ​​ഡീ​​ഷ​​ന​​ൽ സെ​​ക്ര​​ട്ട​​റി. െഎ.​​എ.​​എ​​സു​​കാ​​രു​​ടെ വാ​​ട്സ്​​​ആ​​പ് ഗ്രൂ​​പ്പി​​ലാ​​ണ് ഇ​തു സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ്.

നി​​യ​​മ​​വി​​രു​​ദ്ധ നി​​യ​​മ​​ന​​ങ്ങ​​ൾ ത​​ട​​ഞ്ഞ കോ​​ട​​തി ഉ​​ത്ത​​ര​​വും ഗ്രൂ​​പ്പി​​ൽ പോ​​സ്​​​റ്റ്​ ചെ​​യ്തു. സ​​ർ​​ക്കാ​​ർ കാ​​ലാ​​വ​​ധി​ അ​വ​സാ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കാ​നി​രി​ക്കെ നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്കും സ്ഥി​​ര​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ​​ക്കും നി​​ര​​വ​​ധി ഫ​​യ​​ലു​​ക​​ൾ ധ​​ന​​വ​​കു​​പ്പി​​ലേ​​ക്ക് വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കൂ​​ടി​​യാ​​ണ് ധ​​ന സെ​​ക്ര​​ട്ട​​റി​​യു​​ടെ അ​​നൗ​​ദ്യോ​​ഗി​​ക നി​ർ​ദേ​ശ​മെ​ന്നാ​ണ്​ സൂ​​ച​​ന.

അ​​ന​​ധി​​കൃ​​ത നി​​യ​​മ​​ന​​മ​​ട​​ക്കം വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ െഎ.​​എ.​​എ​​സു​​കാ​​ർ ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ധേ​യ​മാ​കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ ആ​ശ​ങ്ക​യി​ലാ​ണ്. വ​ഴി​വി​ട്ട നി​​യ​​മ​​ന​​ങ്ങ​​ളൊ​​ന്നും പ​​രി​​ഗ​​ണി​​ക്കു​​ക​​യോ അം​​ഗീ​​ക​​രി​​ക്കു​​ക​​യോ ചെ​​യ്യ​​രു​​തെ​​ന്ന സൂ​​ച​​ന​​യാ​​ണ് ധ​​ന സെ​​ക്ര​​ട്ട​​റി ന​​ൽ​​കി​​യ​​ത്. പ​​ല വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​മാ​​രും ഇ​​തി​​നെ അ​​നു​​കൂ​​ലി​​ച്ചി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal appointmentsFinance Secretary
News Summary - Finance Secretary warns against illegal appointments in government sector
Next Story