Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവോണം ബംപർ ഒന്നാം സമ്മാനം ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്

text_fields
bookmark_border
തിരുവോണം ബംപർ ഒന്നാം സമ്മാനം ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്
cancel

തിരുവനന്തപുരം: കേരള ലോട്ടറി തിരുവോണം ബംപർ ഒന്നാം സമ്മാനം 25 കോടി രൂപ വയനാട്ടിൽ വിറ്റ ടിക്കറ്റിന്. പനമരത്തെ എസ്.കെ. ലോട്ടറി ഏജന്‍സി ഉടമ എ.എം. ജിനീഷ് ബത്തേരി ബ്രാഞ്ചില്‍ വില്‍പ്പന നടത്തിയ ടി.ജി 434222 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ് ജെ ലക്കി സെന്റര്‍ പനമരം ഹോള്‍സെയില്‍ കൊടുത്ത ബത്തേരിയിലെ നാഗരാജിന്റെ എന്‍.ജി ആര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

20 പേര്‍ക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 71,41,508 ടിക്കറ്റുകള്‍ വിറ്റതായാണ് കണക്ക്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Finance Minister's touch comforts Wayanad; Thiruvonam Bumper 1st prize in Batheri
Next Story