Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വാക്സിന് പണം...

കോവിഡ് വാക്സിന് പണം മുടക്കിയാൽ സംസ്ഥാനത്തെ മറ്റ് ചെലവുകൾ ചുരുക്കേണ്ടി വരും -ധനമന്ത്രി

text_fields
bookmark_border
Thomas Isaac
cancel

തിരുവനന്തപുരം: കോവിഡ് വാക്സിൻ വാങ്ങാൻ സർക്കാറിന് പണം മുടക്കേണ്ടി വന്നാൽ സംസ്ഥാനത്തെ മറ്റ് ചെലവുകൾ ചുരുക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വാക്സിൻ ഒരു ഡോസിന് 400 രൂപവെച്ച് കണക്കാക്കിയാൽ തന്നെ സംസ്ഥാനം 1000 കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരും. കേന്ദ്ര സർക്കാറിന് വാക്സിൻ വാങ്ങി സംസ്ഥാനത്തിന് നൽകിയാൽ എന്താണ് കുഴപ്പമെന്നും ധനമന്ത്രി ചോദിച്ചു.

കേന്ദ്ര സർക്കാറിന് നോട്ടടിച്ച് വാക്സിനുള്ള പണം കണ്ടെത്താം. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സിൻ വാങ്ങാനുള്ള പണം കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിന്‍റെ അലംഭാവമാണ് കോവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങൾക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacCovid Vaccine​Covid 19
News Summary - Finance Minister Thomas Isaac React to kerala buy Covid Vaccine
Next Story