Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചലച്ചിത്ര നിർമ്മാതാവ്​...

ചലച്ചിത്ര നിർമ്മാതാവ്​ വലിയവീട്ടിൽ സിറാജ്​ അന്തരിച്ചു

text_fields
bookmark_border
ചലച്ചിത്ര നിർമ്മാതാവ്​ വലിയവീട്ടിൽ സിറാജ്​ അന്തരിച്ചു
cancel

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ്(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ൻ, കാക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്. ഖബ​റ​ട​ക്കം വൈകുന്നേരം  ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.

അന്നു വരെയുള്ള മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ്‌കള്‍ തിരുത്തി എഴുതിയ ചിത്രമായിരുന്നു രാജമാണിക്യം. വെറും 4 കോടി മുതല്‍മുടക്കില്‍ വലിയവീട്ടില്‍ സിറാജ് നിര്‍മിച്ച ഈ ചിത്രം 22.5 കോടിയാണ് തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ‘വലിയവീട്ടിൽ’ എന്ന പേരിൽ  സിനിമ വിതരണവും സിറാജ്​ നിർവഹിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film producerValiyaveettil Siraj
News Summary - film producer Valiyaveettil Siraj passed away
Next Story