Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചലച്ചിത്ര സംവിധായകൻ ...

ചലച്ചിത്ര സംവിധായകൻ പി. ഗോപകുമാർ അന്തരിച്ചു

text_fields
bookmark_border
ചലച്ചിത്ര സംവിധായകൻ  പി. ഗോപകുമാർ അന്തരിച്ചു
cancel
പാലക്കാട്: ചലച്ചിത്ര സംവിധായകൻ നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ പി. ഗോപകുമാർ (77) നിര്യാതനായി. അഷ്​ടമംഗല്യം, മനോരഥം, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, കണ്ണുകൾ തുടങ്ങി ഏഴോളം സിനിമകൾ സംവിധാനം ചെയ്​തിട്ടുണ്ട്​.
സംസ്കാരം ചൊവ്വാഴ്​ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. പിതാവ്​: പരേതനായ കുമാരൻ നായർ. മാതാവ്​: കാർത്യായനി അമ്മ.
സഹോദരങ്ങൾ: രാജകുമാർ, ചന്ദ്രകുമാർ, പി. മോഹൻകുമാർ, പി. വിജയകുമാർ (നടൻ), പി. സുകുമാരൻ (കാമറമാൻ), ഉദയകുമാർ (യു.എസ്.എ), സുന്ദരിഭായ്, രമണിഭായ്, ഉഷ, ജയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#p Gopakumar#Film Producer
Next Story