Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഞ്ചാം ക്ലാ​സ്​...

അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
siju mathai
cancel

പ​ത്ത​നം​തി​ട്ട: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ല​പ്ര കി​ഴ​ക്കേ​ക്ക​ര ഇ​ട​മു​റി​യി​ൽ കെ.​വി. മ​ത്താ​യി-​സാ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ജു മ​ത്താ​യി​യാ​ണ്​ (11) മ​രി​ച്ച​ത്. മൈ​ല​പ്ര സേ​ക്ര​ഡ്​ ഹാ​ർ​ട്ട് സ്കൂ​ളി​ലാ​ണ്​ പ​ഠി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

മു​റി​ക്കു​ള്ളി​ൽ സി​ജു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. രാ​ത്രി വൈ​കി​യും മു​റി​യി​ൽ ലൈ​റ്റ് കി​ട​ക്കു​ന്ന​തു​ക​ണ്ട് മാ​താ​വ് ഉ​ണ​ർ​ന്ന് നോ​ക്കു​മ്പോ​ൾ സി​ജു തൂ​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ന​ഞ്ഞ ഷാ​ൾ മു​റി​യി​ലെ ഹു​ക്കി​ലി​ട്ട് തൂ​ങ്ങു​ക​യാ​യി​രു​ന്നു.

പി​താ​വ് മ​ത്താ​യി വി​ദേ​ശ​ത്താ​ണ്. പോ​സ്​​റ്റ്​​മോ​ർ​ട്ടം ബു​ധ​നാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വെ​ട്ടി​പ്പു​റം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. സ​ഹോ​ദ​രി: സി​നി.

Show Full Article
TAGS:hang death suicide 
Next Story