Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃക്കരിപ്പൂരിൽ മീൻവണ്ടികൾ പിടികൂടി പിഴയിട്ടു
text_fieldsbookmark_border
തൃക്കരിപ്പൂർ: മത്സ്യമാർക്കറ്റിൽ കച്ചവടത്തിനെത്തിയ മീൻവണ്ടികൾ പൊലീസ് പിടികൂടി. മത്സ്യവിപണനം നിരോധിച്ച ഇവിടെ പാതയോരത്ത് വാഹനത്തിൽ മീൻ മൊത്തവിൽപന നടത്തിയ രണ്ടു വാഹനങ്ങൾ ചന്തേര പൊലീസ് പിടികൂടി പിഴയടപ്പിച്ചു.
ചോമ്പാലയിൽനിന്നും തളിപ്പറമ്പ് കുപ്പത്തുനിന്നുമാണ് മീൻ കൊണ്ടുവന്നത്. പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരമാണ് ചന്തേര പൊലീസ് പിഴയിട്ടത്.
ചന്തേര അഡീഷനൽ എസ്.ഐ എൻ. സുവർണൻ, എ.എസ്.ഐ വി.എം. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടികൂടിയത്. തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിനോട് ചേർന്ന് കോഴിക്കട തുറന്നതിനെതിരെയും പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
