Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 31ന്​ ​ ശേ​ഷ​വും പ​ണം ചെ​ല​വി​ടാം –ധ​ന​മ​ന്ത്രി

text_fields
bookmark_border
ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 31ന്​ ​ ശേ​ഷ​വും പ​ണം ചെ​ല​വി​ടാം –ധ​ന​മ​ന്ത്രി
cancel

പാ​ല​ക്കാ​ട്​: ത​ദ്ദേ​ശ​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മാ​ർ​ച്ച്​ 31ന്​ ​ശേ​ഷ​വും പ​ദ്ധ​തി​തു​ക ചെ​ല​വ​ഴി​ക്കാ​മെ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. ക​യ​ർ ഭൂ​വ​സ്​​​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​യ​ർ വി​ക​സ​ന വ​കു​പ്പി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാർച്ച്​ 31ന്​ ​മു​മ്പ്​ തു​ക ചെ​ല​വ​ഴി​ക്കാ​ൻ ആ​രും​ വെ​പ്രാ​ള​പ്പെ​ടേ​ണ്ട. ഇൗ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ ഏ​പ്രി​ലി​ലും തു​ക ചെ​ല​വ​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കും. ഇ​തി​ന​കം അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട്​ വി​നി​യോ​ഗ​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​വി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കും പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​തും നോ​ട്ട്​ നി​രോ​ധ​ന​മ​ട​ക്ക​മു​ള്ള​ പ്ര​ശ്​​ന​ങ്ങ​ളും ഇൗ ​വ​ർ​ഷം പ​ദ്ധ​തി വി​നി​യോ​ഗം വൈ​കാ​ൻ കാ​ര​ണ​മാ​യ​താ​യും​ ​െഎ​സ​ക്​ പ​റ​ഞ്ഞു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യ​താ​യും നി​ർ​വ​ഹ​ണ​ത്തി​ലെ പാ​ളി​ച്ച പ​രി​ഹ​രി​ക്കാ​ൻ ഉൗ​ന്ന​ൽ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas isacc
News Summary - fiancial ministry
Next Story