Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുത്ത പനി; ഉമ്മൻചാണ്ടി ആശുപത്രിയിൽ

text_fields
bookmark_border
കടുത്ത പനി; ഉമ്മൻചാണ്ടി ആശുപത്രിയിൽ
cancel

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കടുത്തതിനെ തുടർന്നാണ് തിരുവനന്തപുര​ത്തെ വസതിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, എം.എം ഹസൻ എന്നിവർ വീട്ടിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fever; Former Chief Minister Oommen Chandy in hospital
Next Story