Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫെഫ്കയും...

ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി

text_fields
bookmark_border
ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി
cancel

കൊച്ചി: സിനിമാ സംഘടനകൾ ദിലീപിനെ കൈവിടുന്നു. ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് കേരള)യിൽ നിന്നും നിർമാതാക്കളുടെ സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കി. അതിനിടെ താര സംഘടനയായ അമ്മയുടെ യോഗവും മമ്മൂട്ടിയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ദിലീപിനെ സസ്പെൻഡ് ചെ‍യ്യാനാണ് സാധ്യത. 

നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. അമ്മ മൗനം വെടിയണമെന്ന് നടൻ ബാലചന്ദ്ര മേനോനും പ്രതികരിച്ചിരുന്നു. 


 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedfefkaactor dileepactress attackactress attack caseactress abductionActress abduction casemalayalam newsPRODUCERS ASSOCIATIONDileep CaseActor DileepKerala News
News Summary - Fefka and producers association suspended
Next Story