Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദർശനത്തിനെത്തിയ...

ശബരിമല ദർശനത്തിനെത്തിയ യുവതികളെ കൊല്ലണമെന്നാഹ്വാനം; യുവാവിനെതിരെ കേസ്‌

text_fields
bookmark_border
ശബരിമല ദർശനത്തിനെത്തിയ യുവതികളെ കൊല്ലണമെന്നാഹ്വാനം; യുവാവിനെതിരെ കേസ്‌
cancel
വ​ണ്ടൂ​ർ: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ തൃ​പ്തി ദേ​ശാ​യി​യെ​യും ബി​ന്ദു അ​മ്മി​ണി​യെ​യും കൊ​ല​പ്പെ​ടു ​ത്ത​ണ​മെ​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. കൂ​രാ​ട് സ്വ​ദേ​ശി ശ്രീ​നി​ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്.

ദ​ർ​ശ​ന​ത്തി​ന്​ വ​രു​ന്ന ബി​ന്ദു അ​മ്മി​ണി​യേ​യും തൃ​പ്തി ദേ​ശാ​യി​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക, പൊ​ലീ​സു​കാ​ർ​ക്ക്​ വ​ഴ​ങ്ങ​രു​ത് എ​ന്ന ഫേ​സ്ബു​ക് പോ​സ്​​റ്റാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookBindu Ammini
News Summary - fb post against bindu ammini
Next Story