Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ ലൈംഗികമായി...

മകനെ ലൈംഗികമായി ഉപദ്രവി​െച്ചന്ന്​​ പരാതി; പിതാവിനെതിരെ പോക്​സോ കേസ്

text_fields
bookmark_border
മകനെ ലൈംഗികമായി ഉപദ്രവി​െച്ചന്ന്​​ പരാതി; പിതാവിനെതിരെ പോക്​സോ കേസ്
cancel

കോ​ട്ട​യം: ആ​റു​വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ൽ പി​താ​വി​നെ​തി​രെ പോ ​ക്​​സോ കേ​സ്. കു​ട്ടി​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​െ​ന്ന​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​യാ​യ മാ​താ​വി​​​െൻറ പ​രാ ​തി​യി​ലാ​ണ്​ കു​മ​ര​കം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​രി ​യും ഭ​ർ​ത്താ​വും കു​ടും​ബ​സ​മേ​തം തൃ​ശൂ​രി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത്​ കു​മ്മ​ന​ത്തെ ത​​െൻറ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​തി​ക്ര​മം ന​ട​ന്ന​താ​യി മാ​താ​വ്​ കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യു​ടെ​യും മാ​താ​വി​​െൻറ​യും മൊ​ഴി പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു. പി​താ​വ്​ ഉ​പ​ദ്ര​വി​ച്ച​താ​യി കു​ട്ടി​യും മൊ​ഴി ന​ൽ​കി. ഇ​തോ​ടെ കോ​ട്ട​യം ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​നു മു​ന്നി​ലും കു​ട്ടി​യു​െ​ട മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വം ന​ട​ന്ന​ത്​ കു​മ​ര​കം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ്​ അ​വി​ടേ​ക്ക്​ കൈ​മാ​റി. പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യും കോ​ട​തി​യി​ൽ കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ പ​ക​ർ​പ്പ്​ ല​ഭി​ച്ചാ​ലു​ട​ൻ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും​ കു​മ​ര​കം സ്​​േ​റ്റ​ഷ​ൻ ഹൗ​സ്​ ഒാ​ഫി​സ​ർ ഷി​ബു പാ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. കു​ട്ടി​യു​െ​ട മാ​താ​വി​​െൻറ​യും പി​താ​വി​​െൻറ​യും ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. തൃ​ശൂ​ർ പൊ​ലീ​സി​ലും ഇ​വ​ർ സ​മാ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ്​ പ​രാ​തി​യെ​ന്നാ​ണ്​ പി​താ​വി​​െൻറ വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കു​ട്ടി​യെ​ക്കൊ​ണ്ട്​ പി​താ​വി​നെ​തി​രെ പ​റ​യി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, തൃ​ശൂ​ർ പൊ​ലീ​സി​ൽ സ​മാ​ന പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്​ ക​ഴ​മ്പി​ല്ലാ​ത്തി​നാ​ൽ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ അ​റി​ഞ്ഞ​തെ​ന്ന്​ കോ​ട്ട​യം ഡി​വൈ.​എ​സ്.​പി ആ​ർ. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. വി​ശ​ദ​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPocso Cases
News Summary - father sexually assault son charged pocso case
Next Story