Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്​ത്​ നാടുവിട്ട പിതാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്​ത്​ നാടുവിട്ട പിതാവ് അറസ്​റ്റിൽ
cancel

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ വി​ദേ​ശ​ത്തേ​ക്കു​ക​ട​ന്ന പി​താ​വി​നെ നാ​ല്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്ശേ​ഷം കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

കി​ളി​മാ​നൂ​ർ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​ മ​ധു​ര എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ളെ കി​ളി​മാ​നൂ​ർ പൊലീസ്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanoorMinor girl rapedrape minor
Next Story