Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.എസ് പ്രദീപിെൻറ പിതാവ് അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ടി.വി അവതാരകനും ഗ്രാൻഡ്മാസ്റ്ററുമായ ജി.എസ്. പ്രദീപിെൻറ പിതാവ് കരമന നെടുങ്കണ്ടം സംഗത്തിൽ പി.കെ. ഗംഗാധരൻ പിള്ള അന്തരിച്ചു. 89 വയസായിരുന്നു. 1957 ൽ കമ്മ്യുണിസ്റ്റ് പാർട്ടി ചിറയിൻകീഴ് താലൂക്ക് സെക്രട്ടറിയായിരുന്നു. കെ.ജി.ടി.എ സ്ഥാപക നേതാവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ആദ്യ കമ്മ്യുണിസ്റ്റ് ജനറൽ സെക്രട്ടറിയുമായിരുന്നു
Next Story