Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ വഴക്ക്; മാനന്തവാടിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

text_fields
bookmark_border
കുടുംബ വഴക്ക്; മാനന്തവാടിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു
cancel
camera_alt

കൊല്ലപ്പെട്ട മലേക്കുടി ബേബി, പ്രതി റോബിൻ

മാനന്തവാടി: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. എടവക പന്നിച്ചാൽ കനലാട്ട് കുന്ന് മലേക്കുടി ബേബി (63) ആണ് മരിച്ചത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റബേബിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. വത്സയാണ് ബേബിയുടെ ഭാര്യ. മകൾ: റിൻസി, മരുമകൻ: ജിതിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Father dies after being stabbed by son
Next Story