Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യലഹരിയിൽ പിതാവ്...

മദ്യലഹരിയിൽ പിതാവ് മകനെ അടിച്ചുകൊന്നു

text_fields
bookmark_border
jibin
cancel
camera_alt

കൊല്ലപ്പെട്ട ജിബിൻ

ക​ല്ല​ടി​ക്കോ​ട് (പാ​ല​ക്കാ​ട്): മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ്​ മ​ക​നെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു. ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കാ​ട് ഇ​ഞ്ച​ക​വ​ല​യി​ല്‍ ക​ടു​വാ​ക്കു​ഴി ജി​ബി​നാ​ണ്​ (ഉ​ണ്ണി കൊ​ച്ച് -29) കൊ​ല്ല​പ്പെ​ട്ട​ത്. പി​താ​വ്​ ജോ​സി​നെ (54) പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി 12നാ​ണ് സംഭവം. ജി​ബി​ന് സ്വ​ന്ത​മാ​യു​ള്ള മു​ന്നൂ​റോ​ളം റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് റെ​യി​ൻ ഗാ​ർ​ഡി​ട്ട ശേ​ഷം ര​ണ്ട് പേ​രും മ​ദ്യ​പി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ൽ വ​ാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന്​ ഇ​രു​വ​രും ത​മ്മി​ൽ കൈ​യേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ടെ അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ണ മ​ക​ൻ വെ​ള്ളം ചോ​ദി​ച്ചു. എ​ന്നാ​ൽ, വെ​ള്ളം കൊ​ടു​ത്ത ശേ​ഷം ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പി​താ​വ് ത​ന്നെ​യാ​ണ്​ ആ​ദ്യം മ​റ്റൊ​രു മ​ക​നാ​യ ജി​ജു​വി​നെ​യും സ​മീ​പ​വാ​സി​ക​ളെ​യും വി​വ​ര​മ​റി​യി​ച്ച​ത്. ജി​ബി​െൻറ ഭാ​ര്യ റീ​ന. ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsBeats To Death
News Summary - Father beats son to death
Next Story