Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​മ്മ​യെ...

അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്രമിച്ച മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്​റ്റില്‍

text_fields
bookmark_border
Father arrested for trying to kill son
cancel
camera_altശ്രീകുമാർ

കി​ളി​മാ​നൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച മ​ക​നെ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വി​നെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​ട​വൂ​ർ പ​ടി​ഞ്ഞാ​റ്റേ​ല മ​ഠ​ത്തി​ൽ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ല​യ്ക്ക് വെ​ട്ടേ​റ്റ ​മ​ക​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. പ​ള്ളി​ക്ക​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത്​​ലാ​ൽ, ​ഗ്രേ​ഡ് എ​സ്. ഐ ​സ​ജി​ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജ​യ​പ്ര​കാ​ശ്, ഹോം ​​ഗാ​ർ​ഡ് ഭ​ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmotherFatherkill
News Summary - Father arrested for trying to kill son
Next Story