Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്​റ്റിൽ
cancel

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്​റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനെയാണ് വളാഞ്ചേരി സ്​റ്റേഷൻ എസ്.എച്ച്.ഒ എസ്. അഷ്റഫ് അറസ്​റ്റ്​ ചെയ്തത്. സ്കൂൾ കൗൺസലർക്ക് കുട്ടി നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

രണ്ടുതവണ വിവാഹിതനായ പ്രതി രണ്ടാം ഭാര്യയിലുള്ള സ്വന്തം മകളെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക്​ ചാവക്കാ​ട്ടെ ആദ്യ ഭാര്യയിൽ നാല് മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationPocso Casesatrocities against children
News Summary - Father arrested for molesting minor daughter
Next Story