Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച 71കാ​ര​നും മ​ക​നും അറസ്​റ്റിൽ

text_fields
bookmark_border
balaraj, jagal r raj
cancel
camera_alt

ബാ​ല​രാ​ജ്, ജ​ഗ​ല്‍ ആ​ര്‍. രാ​ജ്

വെ​ള്ള​റ​ട: നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 71കാ​ര​നും മ​ക​നും പൊ​ലീ​സ് പി​ടി​യി​ല്‍. കു​ട​യാ​ല്‍ ആ​റ്റി​ന്‍പ​ള്ളം റോ​സ് ഭ​വ​നി​ല്‍ ബാ​ല​രാ​ജ് (71), മ​ക​ന്‍ ജ​ഗ​ല്‍ നി​വാ​സി​ല്‍ ബി.​ആ​ര്‍. രാ​ജ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗു​രു​ത​ര ര​ക്ത​സ്രാ​വം കാ​ര​ണം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ബാ​ലി​ക​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റാ​ണ് പീ​ഡ​ന വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സി​ന് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ​രം​ഗ​ത്തു​ള്ള പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മം ന​ട​െ​ന്ന​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedvellaradagirl molested
Next Story