Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ  24...

ചെന്നിത്തലയുടെ  24 മണിക്കൂർ ഉപവാസം തുടങ്ങി

text_fields
bookmark_border
ചെന്നിത്തലയുടെ  24 മണിക്കൂർ ഉപവാസം തുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​​​​െൻറ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന്​ മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടിയാണ്​ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്​തത്​. സ​മാ​പ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ  ഒ​മ്പ​തി​ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 23ന് ​വൈ​കീ​ട്ട്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathchennithalakerala newsFASTmalayalam news
News Summary - Fast By Chennithala - kerala News
Next Story