Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫസല്‍ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ അേന്വഷിക്കണം -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എമ്മിലെ ഉന്നതരിലേക്കെത്തിയപ്പോള്‍ തലശ്ശേരി ഫസല്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെെട്ടന്നും നിർണായക വിവരം നല്‍കിയ രണ്ടുപേരെ കൊന്നെന്നുമുള്ള ഡിവൈ.എസ്.പി രാധാകൃഷ്ണെൻറ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഫസല്‍ കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം അതിെൻറ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയിൽ കെട്ടിവെച്ചെന്നാണ് വെളിപ്പെടുത്തൽ. അടിയന്തരമായി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
