Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷകത്തൊഴിലാളി യൂനിയൻ...

കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യാ സമ്മേളനത്തിന്​ തുടക്കം

text_fields
bookmark_border
കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യാ സമ്മേളനത്തിന്​ തുടക്കം
cancel
camera_alt?????????????? ?????????????????????? ????????? ??????? ??????????? ??????????? ??.???.??? ???????????? ????????? ????? ????. ????????????????????? ????????????? ????????????

ക​ണ്ണൂ​ർ: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ഒ​മ്പ​താം അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​ന് ക​ണ്ണൂ​രി​ൽ ഉ​ജ്ജ് വ​ല തു​ട​ക്കം. പ്ര​തി​നി​ധി​സ​മ്മേ​ള​നം നാ​യ​നാ​ർ അ​ക്കാ​ദ​മി​യി​ൽ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​േ​റാ അം​ഗം എ ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു ദി​വ​സ​ത്തെ പ്ര​തി​നി​ധി​സ​മ്മേ​ള​ന​ത്തി​ൽ 18 സം​സ്ഥ ാ​ന​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഹി​ന്ദി​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്​​മ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്​ ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന്​ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഹി​ന്ദു​ത്വം സ്വ​ത്വ​രാ​ഷ്​​ട്രീ​യ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷം പൊ​തു​വി​ൽ ദു​ർ​ബ​ല​മാ​യ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​​െൻറ വ​ള​ർ​ച്ച​ക്ക് ത​ട​സ്സ​മാ​കു​ന്ന​ത്.

ദ​ലി​ത​രാ​ണ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷം. ജാ​തി അ​തി​ഷ്ഠി​ത രാ​ഷ്​​ട്രീ​യം അ​വ​രെ പൊ​തു​ധാ​ര​യി​ൽ​നി​ന്ന് അ​ക​റ്റു​ന്നു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മു​ത​ലാ​ളി​ത്ത​വ​ത്​​ക​ര​ണം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. കൃ​ഷി​യി​ലെ കോ​ർ​പ​റേ​റ്റ്​​വ​ത്​​ക​ര​ണ​ത്തെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും പി​ന്തു​ണ​ക്കു​ക​യാ​ണ്. ഇ​ത​ര ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​മാ​യി ചേ​ർ​ന്ന് യോ​ജി​ച്ച പോ​രാ​ട്ട​ത്തി​ന് സ​മ്മേ​ള​നം പ​രി​പാ​ടി ത​യാ​റാ​ക്കും. ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ത്തി​ന് വേ​ദി​യൊ​രു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച വ്യാ​ഴാ​ഴ്​​ച തു​ട​രും. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന് സ​മാ​പ​ന​റാ​ലി​യി​ൽ ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കും. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssrpmalayalam news
News Summary - farmers union all india conference
Next Story