Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷക സമരം...

കർഷക സമരം കേരളത്തിലേക്ക്​​

text_fields
bookmark_border
farmers strike
cancel

കൊ​ച്ചി: ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ർ​ഷ​ക പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്​ സ​മാ​ന​മാ​യി സം​സ്ഥാ​ന​ത്ത്​ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ൽ സം​യു​ക്ത സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ക്കു​മെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ്​ കേ​ര​ള​ഘ​ട​കം. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​േ​ല​തു​പോ​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്​​ത്​ ക​ഴി​ച്ച്​ രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന്​ ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. ബി​ജു, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ഡ്വ. ജോ​ൺ ജോ​സ​ഫ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കും. വി​ശ​ദ പ​രി​പാ​ടി ത​യാ​റാ​ക്കാ​ൻ ശ​നി​യാ​ഴ്​​ച തൃ​ശൂ​രി​ൽ യോ​ഗം ചേ​രും. കോ​ർ​പ​റേ​റ്റ്​ ഭീ​മ​ന്മാ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ബ​ഹി​ഷ്​​ക​രി​ക്കാ​ൻ കാ​മ്പ​യി​ൻ​ ശ​ക്തി​പ്പെ​ടു​ത്തും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ വോ​ട്ട്​ ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ന്​ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​രെ​ക്കാ​ൾ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യാ​ണ്​ വി​വാ​ദ നി​യ​മ​ങ്ങ​ൾ ബാ​ധി​ക്കു​ക. ആ​മ​സോ​ണി​ന്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വ്യാ​പാ​ര​ത്തി​ന്​ ​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. വാ​ൾ​മാ​ർ​ട്ടി​െൻറ സ്ഥാ​പ​ന​മാ​യ ഫ്ലി​പ്​​കാ​ർ​ട്ടും ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers' protest
News Summary - Farmers' strike in Kerala
Next Story