Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷക ജപ്​തി...

കർഷക ജപ്​തി തടയണമെന്ന്​ രാഹുൽ

text_fields
bookmark_border
കർഷക ജപ്​തി തടയണമെന്ന്​ രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി കൂ​ടി​വ​ന്ന​േ​താ​ടെ പി​ടി​ച്ചു​ നി​ൽ​ക്കാ​ൻ ക​ഴി​യാ​താ​യ സ്​​ഥി​തി ഗൗ​ര​ വ​പൂ​ർ​വം ക​ണ​ക്കി​ലെ​ടു​ത്ത്​ വാ​യ്​​പ തി​രി​ച്ച​ട​വ് ബാ​ധ്യ​ത​യി​ൽ ​നി​ന്ന്​ ഡി​സം​ബ​ർ 31വ​രെ ക​ർ​ഷ​ക​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വ​യ​നാ​ട്​ എം.​പി രാ​ഹു​ൽ ഗാ​ന്ധി റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​ന്​ ക​ത്ത​യ​ച്ചു.

ക​ഴി​ഞ്ഞ ​വ​ർ​ഷ​ത്തെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്ന്​ ക​ർ​ഷ​ക​ർ ഇ​നി​യും മു​ക്​​ത​രാ​യി​ട്ടി​ല്ല. കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച പു​റ​മെ. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​​ടെ നി​സ്സ​ഹാ​യ​ത മ​ന​സ്സി​ലാ​ക്കി ബാ​ങ്കു​ക​ളെ വി​ല​ക്കാ​ൻ റി​സ​ർ​വ്​ ബാ ​ങ്ക്​ ഇ​ട​പെ​ട​ണ​മെ​ന്ന്​ രാ​ഹു​ൽ ക​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFarmers Loan debtRahul Gandhi
News Summary - Farmers Loan Rahul Gandhi -Kerala News
Next Story