Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷക കോൺഗ്രസ് നേതാവ്...

കർഷക കോൺഗ്രസ് നേതാവ് മോഹൻ സി. ചതുരച്ചിറ അന്തരിച്ചു

text_fields
bookmark_border
Mohan C Chathurachira
cancel

ആർപ്പുക്കര: കർഷക കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻ സി. ചതുരച്ചിറ (59) അന്തരിച്ചു. നിമോണിയ ബാധിച്ചതിനെ തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു മരണം.

ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ആർപ്പുക്കര സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണിയാറംമ്പ് ഗ്രാമത്തിൽ ആദ്യമായായി നെഹൃ ട്രോഫി എത്തിച്ചതിൽ ക്യാപ്റ്റൻ ആയിരുന്നു.

ഭാര്യ: മിനി (ആർപ്പുക്കര ചുഴലിക്കുഴി കുടുംബാഗം). മക്കൾ: അഖിൽ മോഹൻ, ലക്ഷ്മി മോഹൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressFarmers CongressMohan C Chaturachira
News Summary - Farmer's Congress leader Mohan C. Chaturachira passed away
Next Story