Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടബാധ്യത: വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കടബാധ്യതയെത്തുടർന്ന് വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാൾക്കുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

