Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

text_fields
bookmark_border
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
cancel

കട്ടപ്പന: കരുണാപുരത്ത് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. തണ്ണിപ്പാറ സ്വദേശി വർഗീസ് ജോസഫിനെയാണ്(ഷാജി) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ വന്യമൃഗ ശല്യം തടയുന്നതിനായി വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ വർഗീസ് ജോസഫിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farmer dies of shock from electric fence
Next Story