Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ള്ള​വോ​ട്ട്:...

ക​ള്ള​വോ​ട്ട്: ടിക്കാറാം മീ​ണ​യെ ന്യാ​യീ​ക​രി​ച്ച്​ പിണറായി

text_fields
bookmark_border
ക​ള്ള​വോ​ട്ട്: ടിക്കാറാം മീ​ണ​യെ ന്യാ​യീ​ക​രി​ച്ച്​ പിണറായി
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ള്ള​വോ​ട്ട്​ വി​ഷ​യ​ത്തി​ൽ മു​ഖ്യ​തെ​ര​​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ​യെ ന്യാ​യീ​ക​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ട്ട​ങ്ങ​ളും നി​യ​മ​വും പ്ര​കാ​ര​മാ​ണ്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്​. ‘മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ത​ന്നെ​യ​ല്ലേ. അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​​േ​ൻ​റ​താ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യി​ല്ലേ. അ​തി​ലെ​ന്തി​നാ ന​മ്മ​ൾ വേ​വ​ലാ​തി​പ്പെ​ടു​ന്ന​ത്​’ - അ​ദ്ദേ​ഹം ചോ​ദി​ച്ചു. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്​ പ​ല അ​ഭി​പ്രാ​യ​വും കാ​ണു​മെ​ന്ന്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​െൻറ വി​മ​ർ​ശ​​ങ്ങ​േ​ളാ​ട്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTika ram Meenafake votePinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - fake vote; pinarayi vijayan supports tika ram meena -kerala news
Next Story