Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘കള്ളവോട്ടിനെതിരെ ചികിത്സവേണം’
cancel

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​െ​ട്ട​ന്ന രോ​ഗ​ത്തി​ന്​ കേ​ര​ളം ന​ല്ല ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​തി​​നി​േ​പ്പാ​ൾ തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. സം​സ്​​ഥാ​ന​ത്ത്​ ക​ള്ള​വോ​ട്ട്​ ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ത്​ നാ​ട്ടി​ൽ പാ​ട്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ന്​ തെ​ളി​വ്​ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ തെ​ളി​വ്​ ല​ഭി​ച്ചു. അ​തി​നാ​ലാ​ണ്​ ന​ട​പ​ടി​- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കേ​ര​ള​ത്തി​ൽ​ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കൃ​ത്രി​മം കു​റ​വാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ ഉ​യ​ർ​ന്നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ല​താ​മ​സ​മു​ണ്ടാ​ക്കി​യാ​ൽ ക​ല​ക്​​ട​ർ​മാ​രെ​യും വെ​റു​തെ​വി​ടി​ല്ല. എ​ല്ലാ​യി​ട​ങ്ങ​ളി​ലെ​യും ദൃ​ശ്യം പ​രി​ശോ​ധി​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടാ​ണ്. പ​രാ​തി ഉ​യ​ർ​ന്നാ​ൽ പ​രി​ശോ​ധി​ക്കാം. അ​ല്ലെ​ങ്കി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ം മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നും മീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​മീ​ഷ​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി 11 ല​ക്ഷ​ത്തോ​ളം പു​തിയ വോ​ട്ട​ർ​മാ​രെ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ചി​ല​രു​ടെ പേ​ര്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​െ​ട്ട​ന്ന പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ത്​ പ​രി​ശോ​ധി​ക്കും. പൊ​ലീ​സു​കാ​രു​ടെ ത​പാ​ൽ​വോ​ട്ടി​ൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ​ഡി.​ജി.​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselection commisionmalayalam newsfake vote
News Summary - Fake vote issue-Kerala news
Next Story