Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിന്​...

കോവിഡിന്​ വ്യാജചികിത്സ; സ്ത്രീ അറസ്​റ്റിൽ

text_fields
bookmark_border
കോവിഡിന്​ വ്യാജചികിത്സ; സ്ത്രീ അറസ്​റ്റിൽ
cancel

കൊ​ച്ചി: കോ​വി​ഡ് 19 രോ​ഗ​വി​മു​ക്തി​ക്കാ​യി വ്യാ​ജ ചി​കി​ത്സ ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ സ്​​ത്രീ അ​റ​സ്​​റ്റി​​ൽ. എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ സീ​ലോ​ർ​ഡി​ന്​ സ​മീ​പം ഹാ​ജി​റ ബീ​വി​യെ​യാ​ണ്​ (47) ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.
ആ​ലു​വ ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി കെ.​എ​ച്ച്. നാ​ദി​ർ​ഷ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്​. ഇ​യാ​ളും സു​ഹൃ​ത്തും രോ​ഗി​ക​ളാ​യി അ​ഭി​ന​യി​ച്ച് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല പൊ​ടി​ക​ളും ലാ​യ​നി​ക​ളും ചേ​ർ​ത്താ​ണ്‌ ഇ​വ​ർ വ്യാ​ജ മ​രു​ന്ന്‌ നി​ർ​മി​ച്ച​ത്‌.


കോ​വി​ഡി​ന്‌ പ്ര​തി​വി​ധി​യാ​ണി​തെ​ന്നും ഹാ​ജി​റ അ​വ​കാ​ശ​പ്പെ​ട്ടു.

ശാ​സ്‌​ത്രീ​യ പി​ന്തു​ണ​യി​ല്ലാ​തെ ഇ​വ​ർ മ​റ്റ്‌ പ​ല രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ത​കി​ട്‌ പൂ​ജി​ച്ച്‌ ന​ൽ​ക​ൽ, പാ​ത്ര​ത്തി​ലെ വെ​ള്ള​ത്തി​ൽ ഊ​ത​ൽ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ചി​കി​ത്സ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​​െൻറ മു​ക​ൾ നി​ല​യി​ലാ​യി​രു​ന്നു മ​രു​ന്ന്‌ നി​ർ​മാ​ണ​വും ചി​കി​ത്സ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscorona
News Summary - fake treatment for covid-kerala news
Next Story