Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുരത്തിൽ ഗതാഗത തടസ്സങ്ങളില്ല: പ്രചരിക്കുന്നത് വ്യാജ വാർത്തകൾ
text_fieldsbookmark_border
വൈത്തിരി; വയനാട് ചുരത്തിൽ ഉരുൾപൊട്ടലുണ്ടായെന്ന വാർത്തകൾ വസ്തുതാവിരുദ്ധം. ചില പ്രമുഖചാനലുകളിൽ വന്ന തെറ്റായ വാർത്തകൾ മൂലം യാത്രക്കാരും ഡ്രൈവർമാരും അങ്കലാപ്പിലായി.
വാഹനഗതാഗതം വൈത്തിരിയിലും അടിവാരത്തും ഏറെ നേരം പോലീസ് തടഞ്ഞു. പ്രൈം ചാനലിനെ പിന്തുടർന്നു പ്രാദേശിക വാർത്താ ചാനലുകളും തുടർന്ന് സമൂഹ മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു. എന്നാൽ റോഡിൽ വെള്ളം കയറിയതിനാൽ ഈങ്ങാപ്പുഴയിൽ ചെറിയ യാത്രാ തടസ്സമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
