Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ അടുക്കളക്കെതിരെ...

സമൂഹ അടുക്കളക്കെതിരെ പ്രചാരണം: ​കോൺഗ്രസ്​ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
സമൂഹ അടുക്കളക്കെതിരെ പ്രചാരണം: ​കോൺഗ്രസ്​ പ്രവർത്തകർ അറസ്​റ്റിൽ
cancel

എ​രു​മ​പ്പെ​ട്ടി (തൃശൂർ): ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ ട​ത്തി​യ കേ​സി​ൽ ​കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. കോ​ൺ​ഗ്ര​സ് ക​ട​ങ്ങോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ വെ​ള്ള​റ​ക്കാ​ട് പാ​റ​ക്ക​ൽ​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ പി.​കെ. സു​ലൈ​മാ​ൻ (53), ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ക​ട​ങ്ങോ​ട് സ്വാ​മി​പ്പ​ടി ചേ​നം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സി.​വി. മു​ത്തു എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി സ്ത്രീ​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​കാ​ര്യ​ത​ക്ക് ഭം​ഗം വ​രു​ത്തും​വി​ധം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കാ​ണി​ച്ചു​ള്ള ദൃ​ശ്യ​ങ്ങ​ൾ ചേ​ർ​ത്ത് ഫേ​സ്​​ബു​ക്​ വ​ഴി പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ര​മ​ണി രാ​ജ​​െൻറ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newscommunity kitchen
News Summary - fake news against community kitchen
Next Story