Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടി.​പി. െസ​ൻ​കു​മാ​ർ ആത്മഹത്യക്ക് ശ്രമിച്ചെന്ന്​ വ്യാജ സന്ദേശം; വട്ടംകറങ്ങി പൊലീസ്
cancel
Homechevron_rightNewschevron_rightKeralachevron_rightടി.​പി. െസ​ൻ​കു​മാ​ർ...

ടി.​പി. െസ​ൻ​കു​മാ​ർ ആത്മഹത്യക്ക് ശ്രമിച്ചെന്ന്​ വ്യാജ സന്ദേശം; വട്ടംകറങ്ങി പൊലീസ്

text_fields
bookmark_border

തൃ​ശൂ​ർ: ''മു​ൻ ഡി.​ജി.​പി ടി.​പി. െസ​ൻ​കു​മാ​ർ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രി​ക്കു​ന്നു... ഉ​ട​നെ വ​ര​ണം, ര​ക്ഷി​ക്ക​ണം...'' പു​ല​ർ​കാ​ല​ത്തെ​ത്തി​യ വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ വ​ട്ടം ക​റ​ങ്ങി പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ൺ​ട്രോ​ൾ റൂ​മി​ലെ​ത്തി​യ ഫോ​ൺ സ​ന്ദേ​ശം തൃ​ശൂ​ർ ക​ൺ​ട്രോ​ൾ റൂ​മി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഫോ​ണി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് വെ​സ്​​റ്റ്​ പൊ​ലീ​സാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കാ​നാ​ട്ടു​ക​ര മേ​ഖ​ല​യി​ലെ ഫ്ലാ​റ്റി​ൽ എ​ന്നാ​ണ്​ സൂ​ച​ന ന​ൽ​കി​യി​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള ഫ്ലാ​റ്റു​ക​ളി​ലെ​ല്ലാം കു​തി​െ​ച്ച​ത്തി​യ പൊ​ലീ​സ് ആ​ളു​ക​ളെ വി​ളി​ച്ചു​ണ​ർ​ത്തി അ​ന്വേ​ഷി​ച്ചു.

പ​ല​രും ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ട്ട ദേ​ഷ്യ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്യാ​വ​ശ്യ കാ​ര്യ​മാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ സ​ഹ​ക​രി​ച്ചു. ഫ്ലാ​റ്റു​ക​ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ പൊ​ലീ​സ് ഒ​ടു​വി​ൽ സ​ന്ദേ​ശ​മെ​ത്തി​യ ഫോ​ൺ ന​മ്പ​ർ പി​ന്തു​ട​ർ​ന്നു.

കാ​നാ​ട്ടു​ക​ര​യി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യാ​യ മു​ൻ അ​ധ്യാ​പി​ക​യാ​യി​രു​ന്നു ഫോ​ൺ വി​ളി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​ർ​ക്ക്​ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidefake messagetp sen kumar
News Summary - Fake message that T.P. Sen Kumar tried to commit suicide
Next Story