Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാൻ ഡാം െപാട്ടിയെന്ന് സന്ദേശമിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
പാലക്കാട്: പ്രളയക്കെടുതിക്കിടെ മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് പറഞ്ഞ് വോയ്സ് മെസേജ് അയച്ച യുവാവിനെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മാറ നെല്ലിക്കാട്ട് പറമ്പ് അശ്വിൻ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രളയദുരിതത്തിനിടെ നിരവധി തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാറും പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
